Latest News :

Monday 13 February 2012

റബ്ബര്‍തോട്ടങ്ങളില്‍ മോഷണം

Posted by Shaji.essenn at 10:59 am



നടുവില്‍: റബ്ബര്‍തോട്ടങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. നടുവില്‍ പഞ്ചായത്തിലെ കണ്ണാടിപ്പാറ, ഉത്തൂര്‍, ബാവുപ്പാറ ഭാഗങ്ങളിലാണ് മോഷണശല്യം. വെട്ടിവച്ചപാല്‍, ഒട്ടുപാല്‍, ചിരട്ടപാല്‍ എന്നിവ മോഷ്ടിച്ചുകൊണ്ടുപോകുന്നതായാണ് പരാതി. വലിയ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ഭീഷണിയായിട്ടുണ്ട്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.