Latest News :

Monday, 28 May 2012

ഒതയോത്തിടത്തില്‍ ദേവി അക്കനമ്മ (90) അന്തരിച്ചു. .

Posted by Shaji.essenn at 9:39 am
നടുവില്‍: സാമന്തന്‍ കൊഴുക്കല്‍ ഒതയോത്തിടത്തില്‍ ദേവി അക്കനമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മല്ലിശ്ശേരി ഇല്ലത്ത് കേശവന്‍ നമ്പൂതിരി. മക്കള്‍: ഒ.ചന്ദ്രശേഖരന്‍ നായനാര്‍, ലക്ഷ്മിക്കുട്ടി അക്കമ്മ, പരേതനായ ഒ.കുഞ്ഞികൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ നടുവില്‍ ഹൈസ്‌കൂള്‍). മരുമക്കള്‍: ടി.ഇ.യശോദ അക്കമ്മ, കെ.ഗിരിജ (റിട്ട. അധ്യാപിക നടുവില്‍ ഹൈസ്‌കൂള്‍), വി.ടി.ഗോവിന്ദന്‍ നായനാര്‍ (റിട്ട. അധ്യാപകന്‍ കുറ്റിയാട്ടൂര്‍ എ.യു.പി.സ്‌കൂള്‍). സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.