നടുവില്‍: നടുവില്‍ പഞ്ചായത്തിലെ ഓര്‍ക്കയം തോടിന് നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28ന് നടക്കും. രാവിലെ 10.30ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടംചെയ്യും. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷത വഹിക്കും.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: