Latest News :

Thursday 13 September 2012

കനത്തമഴയില്‍ വീട് പൂര്‍ണമായി തകര്‍ന്നു.

Posted by Shaji.essenn at 9:56 am
നടുവില്‍: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ വീട് പൂര്‍ണമായി തകര്‍ന്നു. കുടിയാന്മല മൂന്നാംകൂപ്പിലെ ചുനയംമാക്കല്‍ ചുമ്മാറിന്റെ വിടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.