Latest News :

Monday 31 December 2012

സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു.

Posted by kunchiraman a.p,naduvil(west),kannur at 11:46 pm
ജ്യോതിയെ കൊന്നുകൊണ്ട് സര്‍ക്കാര്‍ ഇന്ത്യന്‍ യുവത്വത്തെ അപഹസിച്ചിരിക്കുന്നു. മുപ്പതിനായിരത്തോളം അടി ഉയരങ്ങളിലേക്ക് വിമാനം പറന്നുയരുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലെ രക്തധമനികളെ പൊട്ടിച്ചീറ്റിക്കാന്‍ മര്‍ദ്ദ വ്യത്യാസമുണ്ടാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?ഏഴോളം ‘പുരുഷ കേസരികളുടെ ‘ലൈംഗിക താണ്ഡവത്തിനും അതിനുശേഷം കമ്പിയും പാരയും മുഷ്ടികളും കൊണ്ടുള്ള മര്‍ദ്ദനം ഏറ്റുവാങ്ങിയ ആ ശരീരം ഇന്ത്യന്‍ യുവതി-യുവാക്കളെ അവരുടെ മനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്നതാണ് അവളെ കൊല്ലാനുള്ള ഏക കാരണം.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.