നടുവില്‍: ഏരുവേശി പഞ്ചായത്തിലെ മുയിപ്ര, കൂടിയാന്മല എന്നിവിടങ്ങളില്‍ നടന്ന അക്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് കുടിയാന്മല ലോക്കല്‍ സെക്രട്ടറി കെ.ആര്.ബാലചന്ദ്രന് അറിയിച്ചു. പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: