നടുവില്‍ :അറക്കല്‍ പുതിയഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു.നാല് ദിവസം നീണ്ടുനിന്ന കളിയാട്ടം കാണാന്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്തി .സമാപനദിവസം പുലര്‍ച്ചെ കാഴ്ച്ചവരവും ,കരിമരുന്നു പ്രകടനവും നാട്ടുകാര്‍ക്ക് വിസ്മ്മയമായി ,പുല്ലൂര്‍ കണ്ണന്‍ ,മാരപ്പുലി,പുലി ക്കണ്ടന്‍,കരിന്തിരിനായര്‍ ,വിഷ്ണുമൂര്‍ത്തി ,ഗുളികന്‍ ,പുള്ളൂര്കാളി ,പുള്ളിക്കരിന്കാളി ,തെയ്യങ്ങള്‍ കെട്ടിയാടി ,തെയ്യങ്ങളുടെ ആറാടിക്കലിന് വന്‍ ഭക്ത ജനാവലി സാക്ഷ്യം വഹിച്ചു .Mohanan alora
Tuesday, 28 February 2012
അറക്കല്‍ പുതിയഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു ....

0 comments: