നടുവില്‍: കശുവണ്ടി വില അനുദിനം താഴോട്ടു പോകുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. തുടക്കത്തില്‍ കിലോക്ക് 80 രൂപ ലഭിച്ചിരുന്നത് ഇന്നലെ 67 രൂപയിലത്തെി. വിലയിടിവ് തുടര്‍ന്നാല്‍ പാട്ടകൃഷിക്കാര്‍ക്കടക്കം കനത്ത നഷ്ടം നേരിടും.
വിലയിടിവിനൊപ്പം പൂ കരിച്ചിലും വ്യാപിക്കുന്നത് കര്‍ഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. കശുവണ്ടിയുടെ നല്ല വിളവെടുപ്പ് നടക്കുന്നത് മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്. തുടക്കത്തില്‍ തന്നെയുള്ള വിലയിടിവിന്‍െറ കാരണം കച്ചവടക്കാര്‍ക്കും വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ 100 രൂപ വരെ വില ലഭിച്ചിരുന്നു. വണ്ണം കുറഞ്ഞ കശുവണ്ടിയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ഇതില്‍ പരിപ്പ് കുറവാണെന്നുമുള്ള ഇടനിലക്കാരുടെ പ്രചാരണമാണത്രെ വിപണിയില്‍ ഡിമാന്‍റും വിലയും കുറയാനിടയാക്കുന്നത്. കര്‍ണാടക മേഖലയില്‍ 80 രൂപക്കുതന്നെ വിപണനം നടക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു.Haneefa Naduvil.
Tags:
Naduvilnews

0 comments: