കുടിയാന്മല: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നെല്ലന്‍കുഴിയില്‍ അഗസ്തി
(കുഞ്ഞൂട്ടി 80) അന്തരിച്ചു. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍:
അഗസ്റ്റിന്‍, അച്ചാമ്മ, മേരി, എല്‍സി, ടോമി. മരുമക്കള്‍: ഗ്രേസി, വര്‍ഗീസ്,
നിര്‍മല, സണ്ണി.
Tags:
Obituray
0 comments: