നടുവില്‍: പയറ്റിയാല്‍ ക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കമാവും. രാത്രി
8ന് പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം, കൂടിയാട്ടം, 7ന് 5മുതല്‍ മേലൂര്‍
തലച്ചിലോന്‍ ദൈവം, മുടിയില്‍ പൂവില്ലി ദൈവം, ധര്‍മദൈവം, 8ന് തായ്പരദേവയുടെ
തോറ്റം, രാത്രി 10ന് കാഴ്ച വരവ്, 9ന് തായ്പരദേവത, ഗുളികന്‍,
വിഷ്ണുമൂര്‍ത്തി, കുണ്ടാടിച്ചാമുണ്ഡി, കുറത്തിയമ്മ, പയറ്റിയാല്‍ ഭഗവതി.
Tags:
Naduvilnews
0 comments: