
നടുവില്‍ കണ്ണാടിപ്പാറയിലെ അന്നമ്മ പാറക്കല്‍ (87 )അന്തരിച്ചു .ഭര്‍ത്താവ് പരേതനായ ദേവസ്യ ,മക്കള്‍ പെണ്ണമ്മ ,പാപ്പച്ചന്‍ ,എല്‍സമ്മ ,മേരി ,വത്സമ്മ ,ജെസിന്ത ,ലൂസി ,മോളി ,മരുമക്കള്‍ വാവച്ചന്‍ വിലങ്ങു പാറ,റോസമ്മ കണ്ണം പ്ലാക്കല്‍,ജോണി കണ്ടങ്കരി ,സേവിയര്‍ വെട്ടംതടത്തില്‍ ,ബേബി മുല്ലക്കരി ,ജോയി വിലങ്ങു പാറ ,തോമസ് തുണ്ടത്തില്‍ ,ഷാജി കെ പി കാക്കനാട്ട് ,പരേതയായ അന്നമ്മ കുളക്കാട്ടില്‍ (കുടമാളൂര്‍ )കുടുംബമാണ് ,ശവസംസ്കാരം 03-03-2012 ന് (ശനിയാഴ്ച ) 3 മണിക്ക് വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ വച്ച് നടക്കും .
Tags:
Obituray
Obituray
0 comments: