നടുവില്‍: പയറ്റിയാല്‍ ഭഗവതിക്ഷേത്രം കളിയാട്ടം 6ന് തുടങ്ങും. 9ന് സമാപിക്കും. 6ന് രാത്രി 8 മണിക്ക് പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം, കൂടിയാട്ടം, 7ന് ഗുളികന്‍ ദൈവത്തിന്റെ വെള്ളാട്ടം, തായിപ്പരദേവതയുടെ തോറ്റം, കൂടിയാട്ടം, ധര്‍മദൈവത്തിന്റെ വെള്ളാട്ടം, മേലൂര്‍ തലച്ചിലോന്‍ ദൈവം, മുടിയില്‍ പൂവില്ലി ദൈവം, ധര്‍മദൈവം, പയറ്റിയാല്‍ ഭഗവതിയുടെ തോറ്റം, കൂടിയാട്ടം, തായിപ്പരദേവത.
Tags:
Naduvilnews
0 comments: