നടുവില്‍: അയ്യപ്പ വനദുര്‍ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവവും ലക്ഷം ദീപം സമര്‍പ്പണവും 23,24,25 തീയതികളില്‍ നടക്കും. 24ന് 4.30ന് ലക്ഷം ദീപം സമര്‍പ്പണം. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തും. 6.30ന് ദീപാരാധന. 25ന് ഉച്ചയ്ക്ക് 1.30 വരെ അന്നദാനം 6.30ന് ദീപാരാധന 7.30 അത്താഴ പൂജ. Mohanan alora
Tags:
Naduvilnews
0 comments: