നടുവില്‍ : നടുവില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കൊപ്ര സംഭരിക്കും .മാവേലി സ്റ്റോറിന് സമീപം സാരംഗ ബില്‍ഡിങ്ങാണ് സംഭരണ കേന്ദ്രം. 26മുതല്‍ സംഭരണം തുടങ്ങും ,സര്‍ക്കാര്‍ നിശ്ചയിച്ച 5100 രൂപയാണ് സംഭരണ വില ,ബാങ്കിന്‍റെ പരിതിയിലുള്ള കര്‍ഷകര്‍ കൃഷി ഭവന്‍ നല്‍കുന്ന പെര്‍മിറ്റുകൂടി കൊണ്ടുവരണം .Mohanan alora.
Tags:
Naduvilnews
0 comments: