 |
| ഫയല്‍ ചിത്രം (സാജു നടുവില്‍ ) |
നടുവില്‍ :പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രം കളിയാട്ടം മെയ്11,12 തീയതികളില്‍ നടക്കും ,11ന് രാത്രി 7 മണിക്ക് ഗണപതി ഹോമം ,തുടര്‍ന്ന് പുതിയ ദൈവം ,വീരബിനാര്‍ ,വീരഭദ്രന്‍ ,അരക്കൂര്‍ ചാമുണ്ഡി തെയ്യക്കോലങ്ങള്‍ കെട്ടിയാടും ,12 ന് സമാപിക്കും .
Tags:
Naduvilnews
Naduvilnews
0 comments: