നടുവില്‍: ചുഴലിക്കാറ്റില്‍ കൃഷി നശിച്ചവരുടെ കണക്ക് തയ്യാറാക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് സെന്‍സസ് ഡ്യൂട്ടി നല്‍കിയത് ദുരിതമായി.
നടുവില്‍ കൃഷിഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് സെന്‍സസ് ഡ്യൂട്ടി നല്‍കിയത്. ദിവസവേതനത്തില്‍ നിയമിച്ച ഒരു ഉദ്യോഗസ്ഥയും കൃഷി ഓഫീസറും മാത്രമാണ് ഇതുമൂലം ഓഫീസില്‍ ഉണ്ടാവുക. കഴിഞ്ഞമാസം 20-ാം തിയതി ഉണ്ടായ കാറ്റില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പഞ്ചായത്തില്‍ ഉണ്ടായത്. 800ല്‍ അധികം അപേക്ഷകളാണ് ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. കൃഷി നശിച്ച സ്ഥലങ്ങള്‍ പോലും സന്ദര്‍ശിക്കാന്‍ കഴിയാതെ വലയുകയാണ് ഉദ്യോഗസ്ഥര്‍. കനത്ത ജോലിഭാരംമൂലം ബുദ്ധിമുട്ടുന്ന ജീവനക്കാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.Mohanan alora.
Tags:
Naduvilnews

0 comments: