നടുവില്‍: രണ്ടാഴ്ച മുമ്പ് മഴയോടൊപ്പമുണ്ടായ കാറ്റില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. പൂര്‍ണമായി വീട് തകര്‍ന്ന നടുവില്‍ വില്ലേജിലെ മൂന്നുപേര്‍ ഉള്‍പ്പെടെ 78 ആളുകള്‍ക്കാണ് സഹായധനം നല്‍കിയത്. പൂര്‍ണമായി തകര്‍ന്നവര്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് വിഹിതമായ ഒരു ലക്ഷം രൂപ വീതം നല്‍കി.
ജില്ലാ കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസ്., ജില്ലാ പഞ്ചായത്ത് അംഗം സജി കുറ്റിയാനിമറ്റം, ജോഷി കണ്ടത്തില്‍, പി.കെ.ഫാത്തിമ, ബേബി ഓടംപള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ മുഹമ്മദ് ആസ്ലം നന്ദി പറഞ്ഞു.Mohanan alora.
Tags:
Naduvilnews

0 comments: