നടുവില്‍:ഗീതാഞ്ജലി ഭഗവദ്ഗീത പഠനകേന്ദ്രത്തിന്റെ മൂന്നാംവാര്‍ഷികം 12ന് ചുഴലി ഭഗവതിക്ഷേത്ര മുറ്റത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടിന് മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഭഗവദ്ഗീത പ്രശേ്‌നാത്തരി, പാരായണം എന്നിവയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മത്സരങ്ങളുണ്ടാവും.
Tags:
Naduvilnews
0 comments: