നടുവില്‍ : പൊട്ടന്‍ പ്ലാവ് ഭാരതാംബിക യുപി സ്കൂള്‍ പ്രവേശനോല്‍സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോഷി കണ്ടത്തില്‍ ഉല്‍ഘാടനം ചെയ്തു ,മാനേജര്‍ ഫാ .കുര്യകൊസ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സുധാരാമന്‍ ,രാജീവ് ചാലുങ്കര എന്നിവര്‍ സംസാരിച്ചു ,പ്രധാനാധ്യാപകന്‍ കെ ഡി ജോസഫ് സ്വാഗതം പറഞ്ഞു .Mohanan alora.
Tags:
Naduvilnews
0 comments: