നടുവില്‍::മണ്ടേന്റകത്ത് മുഹമ്മദ് ഹാജി (90) അന്തരിച്ചു. ഭാര്യ: മറിയം. മക്കള്‍: അബൂബക്കര്‍, മൊയ്തീന്‍, അബ്ദുള്ള, സത്താര്‍, മജീദ് (ഇരുവരും സൗദി), കുഞ്ഞാത്തു, കദീജ, ആയിഷ, മൈമൂനത്ത്. മരുമക്കള്‍: ഫാത്തിമ, ഫാത്തിമ (ഏരുവേശ്ശി), ജമീല, റഹ്മത്ത്, മറിയം, ബീരാന്‍, മൂസാന്‍, നിസാര്‍, പരേതനായ മുഹമ്മദ്.
Tags:
Obituray
0 comments: