നടുവില്‍: നടുവല്‍ ഊര്‍പ്പഴശ്ശി-വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര ബാലാലയ പ്രതിഷ്ഠയും മഹാമൃത്യുഞ്ജയ ഹോമവും 21, 22, 23 തീയതികളില്‍ നടക്കും. പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 21ന് വൈകിട്ട് ആചാര്യവരണം, ശുദ്ധ്യാദി ക്രിയകള്‍, 22ന് രാവിലെ ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് ഭഗവതിസേവ, 23ന് രാവിലെ ഗണപതിഹോമം, 7നും 8നും മധ്യേ ബാലാലയ പ്രതിഷ്ഠ.
Tags:
Naduvilnews
0 comments: