കുടിയാന്മല: കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മേഖലാ ഓഫീസ് ഉദ്ഘാടനവും സൗജന്യ വൃക്ഷത്തൈ വിതരണവും നടന്നു. വൃക്ഷത്തൈ വിതരണം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം ബെന്നി കൊട്ടാരം നിര്‍വഹിച്ചു. സാജു കണിച്ചിറ അധ്യക്ഷനായി. പി.ബി.പരമശിവം, ഫാ. ജോസ് വെട്ടിക്കല്‍, ജോഷി കണ്ടത്തില്‍, അഡ്വ. ജോസഫ് ഐസക്, മോളി ജെയിംസ്, ബെന്നി മീന്‍പുഴ, കെ.ആര്‍.ബാലചന്ദ്രന്‍, പി.ആര്‍.സുരേഷ്, ടോമി ആക്കാട്ട് എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
0 comments: