കുടിയാന്മല: സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ
ആഭിമുഖ്യത്തില്‍ ഏരുവേശി, നടുവില്‍ പഞ്ചായത്തുകളില്‍പ്പെട്ട 300 കര്‍ഷകര്‍ക്ക് 6
ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം
ഡയറക്ടര്‍ ഡോ. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബാബു
എളംബ്ലാശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. എ.റഫീഖ്, രമേശ് ബാബു എന്നിവര്‍ സംസാരിച്ചു.
ബേബി പൊട്ടനാനി സ്വാഗതവും ജോസഫ് താന്നിയില്‍ നന്ദിയും പറഞ്ഞു.Mohanan alora.
Tags:
Naduvilnews
0 comments: