നടുവില്‍ : പള്ളിത്തട്ടിലെ ബാബു (സ്കറിയ) ആനിവേലില്‍(45) അന്തരിച്ചു .നടുവില്‍ സെന്‍റെ മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ ഡ്രൈവറാണ് . ദീര്‍ഘകാലം ചട്ടഞ്ചാല്‍ ചാച്ചാ നഴ്സറി സ്കൂളിലും ജോലി ചെയ്തിരുന്നു .ഭാര്യ :ലൂസി ഈയം പറമ്പില്‍ . മക്കള്‍ : ലിജി ,പരേതയായ ലിബി . സഹോദരങ്ങള്‍ : മേരി ,അന്നമ്മ ,അപ്പച്ചന്‍ ,സിസ്റ്റര്‍ ലീലാമ്മ ,പരേതയായ റോസമ്മ . ശവസംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ചെമ്പന്തൊട്ടി സെന്‍റെ ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ .
Tags:
Obituray
0 comments: