നടുവില്‍ : നടുവില്‍ ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. നടുവില്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ടി.എന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി. വി കെ ഫാത്തിമ ഉദ്ഘാടനംചെയ്തു. ST പ്രൊമോട്ടര്‍മ്മാരായ ബിന്ദു ബാലന്‍ സ്വാഗതവും,സുമേഷ് പുതുശ്ശേരി നന്ദിയും പറഞ്ഞു .
Tags:
Naduvilnews
0 comments: