നടുവില്‍:സബ്‌സിഡി നിരക്കില്‍ 16 രൂപയ്ക്ക് വിതരണം ചെയ്യുന്ന മട്ടഅരി തിങ്കളാഴ്ച നടുവില്‍ മാവേലി സ്റ്റോറില്‍ വിതരണത്തിനെത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വില്പന വര്‍ധിച്ചതാണ് അരി സ്റ്റോക്ക് തീരാന്‍ കാരണമായത്. വന്‍പയര്‍ ഒഴിച്ച് മറ്റ് എല്ലാ സബ്‌സിഡി സാധനങ്ങളും വില്പനക്കെത്തിക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമാര്‍ക്കറ്റില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് മാവേലി സ്റ്റോറില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
Tags:
Naduvilnews
0 comments: