കുടിയാന്മല: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാങ്കുളം പട്ടിക വര്‍ഗ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജീവിത ശൈലീരോഗ നിര്‍ണയവും സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ അശ്വന്ത് ദാസ്, സാലി ജോസ്, ലിസി ഉമ്മന്‍, ജിനേഷ് സ്‌കറിയ, ചിഞ്ചു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
Naduvilnews
0 comments: