നടുവില്‍:നടുവിലില്‍ ലഹരിവിരുദ്ധ ജനകീയ സമിതി രൂപവത്കരണവും ബോധവത്കരണ ക്ലാസും തളിപ്പറമ്പ് എ.എസ്.പി. ഡോ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സാബു കുമ്പുക്കല്‍ അധ്യക്ഷനായി.
എകൈ്‌സസ് ഡെ. കമ്മീഷണര്‍ കെ.കരുണാകരന്‍, ഫാ. ബിജു മരഞ്ചെരുവില്‍, ബേബി ഓടംപള്ളില്‍, രാജേഷ് മാങ്കൂട്ടത്തില്‍, ഷെര്‍ളി സജി, സുജാത കെ., എകൈ്‌സസ് സി.ഐ. വി.രാജേന്ദ്രന്‍, സാന്ദ്ര വെട്ടുകല്ലുങ്കല്‍, പി.പി.കുഞ്ഞമ്പു, കെ.മുഹമ്മദ് കുഞ്ഞി, ടി.കെ.ചിണ്ടന്‍, എം.ആര്‍.രാജപ്പന്‍, പി.ആര്‍.സുരേഷ്, ടി.സുമേഷ്, സുമതി ബാലന്‍, എന്‍.വി.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.കേശവന്‍ മാസ്റ്റര്‍ സ്വാഗതവും കെ.രമണി നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: