നടുവില്‍::::::;കര്‍ഷകസംഘം നടുവില്‍, പുലിക്കുരുമ്പ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവില്‍ വില്ലേജോഫീസ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് സമാപിക്കും. കര്‍ഷകസംഘം ജില്ലാ ട്രഷറര്‍ എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് പോണ്ടാനം അധ്യക്ഷത വഹിച്ചു. ടി.പ്രഭാകരന്‍, എം.കരുണാകരന്‍, സാജു ജോസഫ്, പി.പി.രാമചന്ദ്രന്‍, വി.വി.തോമസ്, തോമസ് തേക്കാനം, എം.ചാക്കോ, കെ.എന്‍.ശശി, രാജേഷ് മാങ്കൂട്ടത്തില്‍, പി.ആര്‍.സുരേഷ്, എം.ഡി.സജി എന്നിവര്‍ സംസാരിച്ചു. ടി.കെ.ഗോപാലന്‍ സ്വാഗതം പറഞ്ഞു.
Tags:
Naduvilnews
0 comments: