നടുവില്‍ : ലേലംചെയ്ത് വില്‍ക്കുന്നതിന് സര്‍ക്കാര്‍ 1.75 ലക്ഷം രൂപ വില നിശ്ചയിച്ച ജീപ്പ് ലേലത്തിന് വെച്ചപ്പോള്‍ വിറ്റുപോയത് 3.78 ലക്ഷത്തിന്. നടുവില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ജീപ്പിനാണ് വാശിയേറിയ ലേലത്തില്‍ രണ്ടുലക്ഷത്തിലേറെ രൂപ അധികം ലഭിച്ചത്.
2004 മോഡല്‍ മഹീന്ദ്ര ജീപ്പാണ് ശനിയാഴ്ച ലേലംചെയ്തത്. 50ഓളം പേര്‍ ലേലത്തില്‍ പങ്കെടുത്തു. കൊളോളം സ്വദേശികളാണ് ജീപ്പ് വാങ്ങിയത്.
Tags:
Naduvilnews
2004 മോഡല്‍ മഹീന്ദ്ര ജീപ്പാണ് ശനിയാഴ്ച ലേലംചെയ്തത്. 50ഓളം പേര്‍ ലേലത്തില്‍ പങ്കെടുത്തു. കൊളോളം സ്വദേശികളാണ് ജീപ്പ് വാങ്ങിയത്.
0 comments: