ഗാന്ധി മെമ്മോറിയാല്‍ ലൈബ്രറി, പുലികുരുമ്പ ഗ്രാമ വികസനസമിതി( പി.ആര്‍.ഡി.എസ്)യും ചേര്‍ന്ന് പുലികുരുമ്പയില്‍ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. " വര്‍ത്തമാനകാലത്ത് ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ശ്രീ. എം.വി.ജെനര്‍ദനന്‍മാസ്റ്റര്‍ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ശ്രീ. ബാബു തെക്കാനം സ്വാഗതം പറഞ്ഞു. പി.ആര്‍... ....ഡി.എസ് പ്രസിഡന്റ് ശ്രീ.ജോണി വലിയപുത്തന്‍ പുര അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ഡൊമിനിക്ക മാന്തോട്ടം നന്ദി പറഞ്ഞു. ജനാര്‍ദനന്‍ മാസ്റ്റര്‍ ശ്രീ. കുരീപ്പുഴ ശ്രീകുമാറിന്‍റെ കവിത ആലപിച്ചു. വായനശാലയില്‍ ആരംഭിച്ച സൌജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിന്‍റെ ഉദ്ഘാടനവും മാഷ് നിര്‍വഹിച്ചു .പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വായനശാലയുമായി ബന്ധപ്പെടേണ്ടതാണ്.
Tags:
Naduvilnews
0 comments: