നടുവില്‍ : വളക്കോട് ജി ടി എച്ച് എസ് പ്രധാനാധ്യാപകന്‍ നടുവില്‍ പ്രശാന്തിയിലെ പി പി .മോഹനന്‍ മാസ്റ്റര്‍ (52) അന്തരിച്ചു . പരേതനായ പി വി കുഞ്ഞപ്പ അധികാരിയുടെയും പി പി ജാനകിയമ്മയുടെയും മകനാണ് . ഭാര്യ : പുഷ്പവല്ലി (അധ്യാപിക തൃക്കരിപ്പൂര്‍ സൗത്ത് ഗവ : ഹയര്‍ സെക്കണ്ടറി സ്കൂള്‍ ) മക്കള്‍ : അപര്‍ണ്ണ ,പ്രണവ് .സഹോദരങ്ങള്‍ : വനജാക്ഷി ,ശ്യാമള (അധ്യാപിക തളിപ്പറമ്പ് യു പി സ്കൂള്‍ ) ഗീത (അധ്യാപിക തൃച്ചംബരം യു പി സ്കൂള്‍ ) അഡ്വ : പി പി വിജയന്‍ ,രവീന്ദ്രന്‍((( ( (സൗദി , ഇന്ദിര (അധ്യാപിക മാതോടം എല്‍ പി സ്കൂള്‍ )ഉണ്ണികൃഷ്ണന്‍ (എറണാകുളം ) വിനോദ് ,തുളസി ,പ്രസാദ് (പട്ടുവം ഗ്രാമപഞ്ചായത്ത് ഓഫീസ് ) സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക് .
Tags:
Obituray
0 comments: