കുടിയാന്മല ബീറ്റില്‍ ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാതെ വനം വകുപ്പുകാര്‍ നട്ടം തിരിയുന്നു. വൈതല്‍ മലയില്‍ ടൂറിസ്റ്റ് സീസണ്ണ്‍ ആയതോടെ സഞ്ചാരികളുടെ തിരക്കാണ്. ഈ പ്രദേശത്തെയ്ക്ക് വനം വകുപ്പ് തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതി ശക്തം ആണ്. വനം വകുപ്പിന്റെ കാരാമരം സെക്ഷനില്‍ കുടിയാന്മല, കരുവന്‍ചാല്‍, ചെറുപുഴ എന്നിങ്ങനെ ബീറ്റ് ആണുള്ളത്. ഇതില്‍ 2 പേര് മാത്രം ആണ് കുടിയാന്മല ബീറ്റില്‍ ഉള്ളത്.
ഓഫീസ്സ് ആകട്ടെ പുലികുരുംബയിലും. ടൂറിസ്റ്റ് കേന്ദ്രമായ വൈതല്‍ മല ഈ ഓഫീസിന്‍ കീഴിലാണ്. മദ്യപിച്ചതിന് ശേഷം വലിച്ചെറിയുന്നതും മറ്റു പ്ലാസ്റ്റിക് കവറുകളും ഗുരുതരം ആയ പരിസ്ഥിതി പ്രശനം ആണ് ഉണ്ടാക്കുന്നത്. വേനലില്‍ തീ പിടിത്തം ഉണ്ടാകാറുള്ള ഇവിടെ എത്തി പെടാന്‍ ജീപ്പുകളോ മറ്റു വാഹനങ്ങളോ ഇല്ല.
പുലികുരുംബയില്‍ നിന്ന്
കെ എസ് ആര്‍ റ്റി സി ബസില്‍ ആണ് യാത്ര. ടാക്സി പിടിച്ചാല്‍ ജീവനക്കാരുടെ കീശ കാലിയാകും എന്ന അവസ്ഥയും. കൂടുതല്‍ പേരെ നിയമിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ട് ഉണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. മറ്റു ബീറ്റകളുടെയും സ്ഥിതി വിഭിന്നമല്ല. കരുവന്‍ചാലില്‍ ആകട്ടെ ഒരു കടയുടെ മുകളില്‍ ആണ് ഓഫീസ്സ്. ചെറുപുഴയും ഭിന്നമല്ല. കൂടുതല്‍ പേരെ നിയമിചില്ലങ്കില്‍ സാമൂഹിക വിരുദ്ധരുടെ വിഹാരരംഗമായി ഈ സ്ഥലം മാറുന്ന സമയം വിദൂരം അല്ല.
Tags:
Naduvilnews

1 comments:
വളരെ സന്തോഷം കുടിയാന്മല വാര്‍ത്തകള്‍ കാണുമ്പോള്‍...