നടുവില്‍:; കടമുറിയില്‍ പ്രവര്‍ത്തിക്കുന്ന പുലിക്കുരുമ്പയിലെ ഹോമിയോ ഡിസ്‌പെന്‍സറിക്ക് കെട്ടിടമായില്ല. ചികിത്സതേടി എത്തുന്ന രോഗികള്‍ റോഡരികിലെ വരാന്തയിലും മറ്റും നിന്ന് ബുദ്ധിമുട്ടുകയാണ്. നടുവില്‍ പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണകാലത്താണ് രണ്ടു ഹോമിയോ ആസ്പത്രികള്‍ അനുവദിച്ചത്. ഇതില്‍ നടുവിലില്‍ അനുവദിച്ച ആസ്പത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ചുകഴിഞ്ഞു. പുലിക്കുരുമ്പയില്‍ കെട്ടിട നിര്‍മാണത്തിനുള്ള നടപടികളായിട്ടില്ല.
ആസ്പത്രി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും സര്‍ക്കാര്‍ നിര്‍മിച്ച കൃഷിഭവന്റെ കെട്ടിടം ഉപയോഗിക്കാതെ നശിക്കുകയാണ്. ഒരുദിവസം പോലും ഈ കെട്ടിടം ഉപയോഗിച്ചിട്ടില്ല. ഈ കെട്ടിടം പുനരുദ്ധരിച്ച് ഹോമിയോ ആസ്പത്രി അങ്ങോട്ട് മാറ്റണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്.Mohanan alora.
Tags:
Naduvilnews

0 comments: