നടുവില്‍:; നടുവിലില്‍ അനുവദിച്ച പോളിടെക്‌നിക്കിന്റെ പ്രവര്‍ത്തനം എത്രയുംവേഗം തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നടുവില്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം മനു തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.മൊയ്തീന്‍ അധ്യക്ഷനായി. രാജേഷ് മാക്കൂട്ടത്തില്‍, പി.വി.ശ്രീനിവാസന്‍, ഷൈജു, ടി.കെ.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. എ.റഷീദ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എ.റഷീദ് (സെക്ര), എം.രാജേഷ് (പ്രസി).
Tags:
Naduvilnews
0 comments: