നടുവില്‍: മരക്കൊമ്പിലുരഞ്ഞ് ഏതുനിമിഷവും പൊട്ടിവീഴാവുന്ന വൈദ്യുതിലൈന്‍ അപകടഭീഷണിയാവുന്നു. കുണ്ടുകണ്ടത്തുനിന്ന് ഉത്തൂരിലേക്ക് പോകുന്ന കമ്പികളാണ് റോഡരികിലെ മരക്കൊമ്പിലുരയുന്നത്. അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്ന് പരിസരവാസികള്‍ പറയുന്നു.
Tags:
Naduvilnews

0 comments: