നടുവില്‍: ടൗണിനു സമീപം ചൊവ്വാഴ്ച രാത്രി രണ്ടുപേര്‍ക്ക് കുറ്റേത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കണ്ണാടിപ്പറമ്പിലെ തൊണ്ടിപ്പറമ്പില്‍ മഹേഷ്‌കുമാര്‍ (23), തൊണ്ടിപ്പറമ്പില്‍ മജേഷ്‌കുമാര്‍ (23) എന്നിവര്‍ക്കെതിരെയാണ് കുടിയാന്മല പോലീസ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
കുത്തേറ്റ ആലപ്പാട്ട് ഷിനോജ് (29), പരിക്കനിലത്ത് ഷിജു എന്നിവരാണ് ആസ്പത്രിയിലുള്ളത്.
Tags:
Naduvilnews
കുത്തേറ്റ ആലപ്പാട്ട് ഷിനോജ് (29), പരിക്കനിലത്ത് ഷിജു എന്നിവരാണ് ആസ്പത്രിയിലുള്ളത്.
0 comments: