വാഴ്ത്തപെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപയുടെ നാമധേയത്തില്‍ ഏഷ്യയിലെ ആദ്യ ദേവാലത്തിനു കാഞ്ഞിരകൊല്ലിയിലെ കൊട്ടാടികവലയില്‍ തലശേരി അതിരൂപത പസ്റെരല്‍ സെന്റര് ഡയറക്ടര്‍ ഫാ. തോമസ് കൊച്ചുകരോട്ട് തറക്കില്ലിട്ടു. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത പരിപാടിക്ക് കാഞ്ഞിരകൊല്ലി വിമലംബിക ചര്‍ച് വികാരി ച്ഫാ. ഷിന്ടോ ആലാപട്ട് നേതൃത്വം നല്‍കി.
Tags:
Naduvilnews
0 comments: