നടുവില്‍: ജനകീയാസൂത്രണ പദ്ധതി പ്രകാരം നടുവില്‍ ഗ്രാമപ്പഞ്ചായത്തിലെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വാര്‍ഡംഗങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും.
Tags:
Naduvilnews

0 comments: