നടുവില്‍:സി.പി.എം. സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി കുടിയാന്മല ലോക്കല്‍ സെക്രട്ടറി കെ.ആര്‍.ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു. ഏരുവേശ്ശി ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി കൊടിമരങ്ങളും സ്തൂപങ്ങളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. വിവിധ സംഭവങ്ങളില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ ചികിത്സയിലുമാണ്. പോലീസിന്റെ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:
Naduvilnews
0 comments: