നടുവില്‍: നടുവില്‍ ജുമാമസ്ജിദ്, ടൗണിലെ ഫാറൂഖ് മസ്ജിദ് എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ മോഷണം നടന്നു. രണ്ടിടങ്ങളില്‍ നിന്നായി മൊബൈല്‍ഫോണുകളും വാച്ചും പണവും കവര്‍ന്നു. കഴിഞ്ഞദിവസം ഹില്‍റോഡ് ജങ്ഷനിലെ ബദര്‍ മസ്ജിദിലും കള്ളന്‍ കയറിയിരുന്നു. ഫാറൂഖ് മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത നിലയിലാണ്. മഹല്ല് കമ്മിറ്റിയുടെ പരാതിയില്‍ കുടിയാന്മല പോലീസ് കേസെടുത്തു.
Tags:
Naduvilnews
0 comments: