Latest News :

Friday, 21 December 2012

ബിയര്‍ ഗ്രില്‍സ് സാഹസികതയെ ആവേശമാക്കിയ മനുഷ്യന്‍

Posted by Rijesh.P Govind at 9:49 pm
ബിയര്‍ ഗ്രില്‍സ് സാഹസികതയെ ആവേശമാക്കിയ മനുഷ്യന്‍ .പ്രതികൂലകാലവസ്ഥയെ എങ്ങനെ തരണം ചെയ്യണമെന്നു ലോകത്തെ പഠിപ്പിക്കുന്ന മനുഷ്യന്‍ . ഭക്ഷണകാര്യത്തില്‍ നമുക്ക്‌ അരോചകം ആണെങ്കിലും ഇദ്ദേഹം പറഞ്ഞു തരുന്ന കാര്യങ്ങള്‍ പകര്‍ത്താനേ ഉള്ളു . പട്ടാളക്കാരനായ ബിയര്‍ ഗ്രില്‍സ്ഡി ഇപ്പോള്‍ ഡിസ്കവറി  ചാനലില്‍ മാന്‍ v/s വൈല്‍ഡ്‌ എന്ന പ്രോഗ്രാം ആണ് ചെയ്യുന്നത്. 2006ല്‍ തുടങ്ങിയ ഈ ഷോ അമേരിക്കയില്‍ 1.2 ദശലക്ഷം പ്രേക്ഷകരുമായി ഒന്നാം സ്ഥാനത്തെത്തി .. ഇപ്പോഴും മികച്ച രീതിയില്‍ ഈ പരിപാടി മുന്‍പോട്ട് പോകുന്നു .. ഡിസ്കവറിയില്‍ എല്ലാ തിങ്കള്‍ മുതല്‍ വെള്ളിവരെ  വൈകുന്നേരം 5 മണിക്ക്  MAN v/s WILD



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.