നടുവില്‍: പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ ലക്ഷ്മിയമ്മ (86) അന്തരിച്ചു. പരേതനായ മഞ്ഞേരി ഒതയോത്ത് വീട്ടില്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യയാണ്. മക്കള്‍: നളിനി, രാഘവന്‍ നമ്പ്യാര്‍ (അധ്യാപകന്‍, പുത്തിലോട്ട് യു.പി. സ്‌കൂള്‍), കരുണാകരന്‍ നമ്പ്യാര്‍, പുഷ്പവല്ലി. മരുമക്കള്‍: കെ.കെ.അശോകന്‍ നമ്പ്യാര്‍ (റിട്ട.ആര്‍മി, തിമിരി, എളയാട്), ഉഷ (കൃഷിഭവന്‍, ചോയ്യംകോട്), പരേതനായ പി.വി.നാരായണന്‍ നമ്പ്യാര്‍ (കൂവോട്). സഹോദരങ്ങള്‍: പരേതരായ ശ്രീദേവിയമ്മ, ദേവകിയമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
Tags:
Obituray
0 comments: