നടുവില്‍: പുരാതന ശിവക്ഷേത്രമായ വെള്ളാട് മഹാദേവക്ഷേത്രത്തില്‍ കാഴ്ചക്കുലകളും നിവേദ്യങ്ങളും സമര്‍പ്പിച്ചു. ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങാണ് കാഴ്ചവരവ്. ആദിവാസി സമുദായത്തില്‍പ്പെട്ട കരിമ്പാലരുടെ കുടുംബങ്ങള്‍ ആറാട്ടുകടവില്‍ ഒന്നിന് കാഴ്ചക്കുലകളും വാദ്യമേളങ്ങളുമായി ക്ഷേത്ര നടയിലെത്തി. പുലിക്കിരി, കണ്ണാ, ചപ്പിലി, പുതുശ്ശേരി കുടുംബങ്ങളില്‍നിന്നുള്ളവരാണ് കാഴ്ചയേന്തുക. ക്ഷേത്ര ഭാരവാഹികള്‍ കാഴ്ചസംഘത്തെ ക്ഷേത്രമുറ്റത്ത് സ്വീകരിച്ചു.
Tags:
Naduvilnews


0 comments: