നടുവില്‍: കാഞ്ഞങ്ങാട്ടുനിന്ന് ഒടയംചാല്‍, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, ചെമ്പേരി, ഇരിട്ടി, പയ്യാവൂര്‍, നടുവില്‍ വഴി ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് തുടങ്ങി.
കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ എട്ടിനാണ് പുറപ്പെടുന്നത്. 11ന് നടുവിലിലെത്തും. വൈകിട്ട് 6.30നാണ് ബാംഗ്ലൂരിലെത്തുക. രാവിലെ ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുന്ന ബസ് അഞ്ചിന് നടുവിലിലും രാത്രി എട്ടിന് കാഞ്ഞങ്ങാട്ടുമെത്തും.
Tags:
Naduvilnews

0 comments: