നടുവില്‍: കേരളത്തിന്റെ സാമൂഹികവളര്‍ച്ചയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും നേതാക്കളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാനാവില്ലെന്ന് ഗുരുവായൂര്‍ എം.എല്‍.എ. കെ.വി.അബ്ദുള്‍ഖാദര്‍ പറഞ്ഞു.
കെ.അബ്ദുള്‍റഹ്മാന്‍ സ്മാരക ട്രസ്റ്റ് നടത്തിയ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.മൊയ്തു അധ്യക്ഷത വഹിച്ചു. നൗഷാദ് അലി സ്വാഗതവും എ.അബ്ദുള്‍റഷീദ് നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: