നടുവില്‍ : മൈസൂരില്‍ വിനോദ യാത്രക്കുപോയവര്‍ക്ക് ഭക്ഷ്യ വിഷബാധ, 250 തോളം പേര്‍ ഇതേതുടര്‍ന്ന് ചികില്‍സ്സയിലാണ്,.ഏറെപേര്‍ക്കും ചര്‍ദിയും , വയറു വേദനയുമാണ് ലക്ഷണം , സ്കൂളില്‍നിന്നും ,കോളേജില്‍നിന്നും യാത്രപോയ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് വിഷബാധ ഏറ്റത്,ഇതില്‍ നടുവില്‍ സ്വദേശികളും ഉണ്ട് .മൈസൂരിലെ മലയാളി ഹോട്ടലില്‍ ഭക്ഷണം കഴിച്ചവരാണ് ഇവര്‍ . സീസന്‍ ആരംഭിച്ചതോടെ നൂറുകണക്കിന് ആളുകള്‍ മൈസൂരില്‍ എത്തുന്നുണ്ട് . Mohanan Alora ,Naduvil
Tags:
Naduvilnews
0 comments: