ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും അള്‍ട്രാബുക്കും സ്‌മാര്‍ട്ട്‌ഫോണുകളുമെല്ലാം ചേര്‍ന്ന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. പുതിയ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്‌റ്റം രണ്ടാം പാദത്തില്‍ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ വിറ്റഴിക്കപ്പെടുമെന്നാണ് അനുമാനിക്കപ്പെടുന്നത്.
മികച്ച പ്രവര്‍ത്തനക്ഷമതയും നിലവാരവും കണക്കിലെടുക്കുമ്പോള്‍ എച്ച് പി, ലെനോവൊ, ഡെല്‍ എന്നിവയാണ് മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍. ഇവയ്‌ക്കൊപ്പം വില്‍പനയും വിപണിവിഹിതവും ഉല്‍പാദനവും പരിഗണിക്കുമ്പോള്‍ ഈ സാമ്പത്തികവര്‍ഷം ലോകത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ചു കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആകെ ഉല്‍പാദിപ്പിച്ചത്- 15.7 മില്യണ്‍
വിപണിവിഹിതം- 18 ശതമാനം
വളര്‍ച്ച- 3.5 ശതമാനം വര്‍ദ്ധനവ്
ആകെ ഉല്‍പാദിപ്പിച്ചത്- 11.7 മില്യണ്‍
വിപണിവിഹിതം- 13.4 ശതമാനം
വളര്‍ച്ച- 28.1 ശതമാനം വര്‍ദ്ധനവ്
ആകെ ഉല്‍പാദിപ്പിച്ചത്- 10.1 മില്യണ്‍
വിപണിവിഹിതം- 11.6 ശതമാനം
വളര്‍ച്ച- 1.6 ശതമാനം കുറവ്
ആകെ ഉല്‍പാദിപ്പിച്ചത്- 8.6 മില്യണ്‍
വിപണിവിഹിതം- 9.9 ശതമാനം
വളര്‍ച്ച- 9.2 ശതമാനം കുറവ്
ആകെ ഉല്‍പാദിപ്പിച്ചത്- 5.3 മില്യണ്‍
വിപണിവിഹിതം- ആറ് ശതമാനം
വളര്‍ച്ച- 21.3 ശതമാനം വര്‍ദ്ധനവ്
കടപ്പാട് : കമ്പ്യുട്രിക്ക്
Tags:
Technology

1. ഹ്യൂലറ്റ് പക്കാര്‍ഡ്- എച്ച് പി
ആകെ ഉല്‍പാദിപ്പിച്ചത്- 15.7 മില്യണ്‍
വിപണിവിഹിതം- 18 ശതമാനം
വളര്‍ച്ച- 3.5 ശതമാനം വര്‍ദ്ധനവ്
2. ലെനോവൊ ഗ്രൂപ്പ്
ആകെ ഉല്‍പാദിപ്പിച്ചത്- 11.7 മില്യണ്‍
വിപണിവിഹിതം- 13.4 ശതമാനം
വളര്‍ച്ച- 28.1 ശതമാനം വര്‍ദ്ധനവ്
3. ഡെല്‍
ആകെ ഉല്‍പാദിപ്പിച്ചത്- 10.1 മില്യണ്‍
വിപണിവിഹിതം- 11.6 ശതമാനം
വളര്‍ച്ച- 1.6 ശതമാനം കുറവ്
4. ഏസര്‍ ഗ്രൂപ്പ്
ആകെ ഉല്‍പാദിപ്പിച്ചത്- 8.6 മില്യണ്‍
വിപണിവിഹിതം- 9.9 ശതമാനം
വളര്‍ച്ച- 9.2 ശതമാനം കുറവ്
5. അസ്യൂസ്‌ടെക്ക് കമ്പ്യൂട്ടര്‍
ആകെ ഉല്‍പാദിപ്പിച്ചത്- 5.3 മില്യണ്‍
വിപണിവിഹിതം- ആറ് ശതമാനം
വളര്‍ച്ച- 21.3 ശതമാനം വര്‍ദ്ധനവ്
കടപ്പാട് : കമ്പ്യുട്രിക്ക്
0 comments: