നടുവില്‍ : മഴയിലും കാറ്റിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി ത്വരപ്പെടുത്തണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു .ഇതുസംബന്ധിച്ച് കൃഷി മന്ത്രി കെ.പി .മോഹനനു മണ്ഡലം പ്രസിഡന്‍റ് രഞ്ജിത്ത് തൈക്കണ്ടത്തില്‍ നിവേദനം നല്‍കി .നടുവില്‍ പഞ്ചായത്തില്‍ ഉണ്ടായ കൃഷി നാശത്തിന്‍റെ രൂക്ഷതയും മന്ത്രിയെ ധരിപ്പിച്ചു .നഷ്ട പരിഹാര തുക വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും ഉടന്‍ കൈക്കൊള്ളുമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു .Mohanan alora
Tags:
Naduvilnews

0 comments: