നടുവില്‍:പാഴാക്കി കളയുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം വായാട്ടുപറമ്പില്‍ ആരംഭിച്ചു. തലശ്ശേരി സോഷ്യല്‍ സര്‍വീസസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രെഡിറ്റ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്. ട്രെയിനര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനമാണ് ആരംഭിച്ചത്. അസിസ്റ്റന്റ് വികാരി ഫാ. ആന്റണി കിടാരത്തില്‍ ഉദ്ഘാടനം ചെയ്തു. പദ്മിനി ശിവദാസന്‍ നേതൃത്വം നല്‍കി.
Tags:
Naduvilnews
0 comments: